¡Sorpréndeme!

ISRO | പിഎസ്എൽവി റോക്കറ്റിന്റെ ഭാരം കുറച്ചും വേഗത കൂട്ടിയും ഐഎസ്ആർഒ.

2019-01-26 44 Dailymotion

ഐഎസ്ആർഒയുടെ പടക്കുതിരയായ പിഎസ്എൽവി റോക്കറ്റിന്റെ ഭാരം കുറച്ചും വേഗത കൂട്ടിയും ഐഎസ്ആർഒ. ഇതിൻറെ പരിഷ്കരിച്ച പതിപ്പിന്റെ വിക്ഷേപണം വൻവിജയമായി. 2 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതിനുപുറമേ റോക്കറ്റിന്റെ നാലാം ഘട്ടം ഭ്രമണപഥത്തിൽ പരീക്ഷണങ്ങൾ നടത്താനുള്ള ഒരു പ്ലാറ്റ്ഫോം ആക്കി മാറ്റാനുള്ള ശ്രമവും വിജയിച്ചു.